Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം സി എഫ് സമർപ്പിച്ചു.

02 Oct 2024 12:57 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങന്നടി മെറ്റീരിയൽ കളക്ഷൻ

ഫെസിലിറ്റി (എം സി എഫ് )പി.മമ്മിക്കുട്ടി

എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്

പി ചന്ദ്രൻ അധ്യക്ഷനാ

യിരുന്നു . വൈസ് പ്രസിഡണ്ട് കെ പി അനിത , വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.പി ശശി സംസാരിച്ചു .

അസിസ്റ്റൻ്റ് എഞ്ചിനീയർ ഋഷികേശ് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജലജ കുമാരി സ്വാഗതവും, വി ഇ ഒ ആശ നന്ദിയും പ്രകാശിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ

നിന്നു ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ശേഖരി

ക്കാനും വേർ തിരിക്കാ

നുമായുള്ള സംവിധാന

മാണ് എം സി എഫ് . എല്ലാ വാർഡ് തലത്തി

ൽ മിനി എം സി എഫു കളും സ്ഥാപിച്ചിട്ടുണ്ട് .

Follow us on :

More in Related News