Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട്ട് മുറ്റത്ത് നിർത്തിയിട്ട ടെംബോ ട്രാവലറിന് തീപ്പിടിച്ച് കത്തിനശിച്ചു.

24 Feb 2025 12:50 IST

UNNICHEKKU .M

Share News :


മുക്കം: വീട്ട് മുറ്റത്ത് നിർത്തിയിട്ട ടെoബോ ട്രാവലർ തീപ്പിടിച്ച് കത്തി നശിച്ചു. ചേന്ദമംഗല്ലൂർ മിനി പഞ്ചാബിലെ കെ. സുധീർ ഉടമസ്ഥതയിലുള്ള ടെ oമ്പോ ട്രാവലറിൻ്റെ മുൻഭാഗം പിൻഭാഗവും പൂർണ്ണമായി കത്തി നശിച്ചു. തിങ്കളാഴ്ച്ച രാവിലെ 6 മണിയോടയാണ് സംഭവം. പുകപടലങ്ങൾ ഉയരുമ്പോൾ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ മുക്കം അഗ്നിരക്ഷ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. കുതിച്ചെത്തിയ അഗ്നി രക്ഷ സേനയും നാട്ടുകാരും തീ അണച്ചു. തിപ്പിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല.

Follow us on :

More in Related News