Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോജനങ്ങൾക്ക് കട്ടിൽ വിതരണം

15 Jan 2025 21:14 IST

Asharaf KP

Share News :


കക്കട്ടിൽ 

കുന്നുമ്മൽ

ഗ്രാമപഞ്ചായത്ത് 2024-2025 ജനകീയാസൂത്രണ പദ്ധതി പ്രകാരം വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി.കെ റീത്ത ഉത്ഘാടനം ചെയ്തു. ചടങ്ങിൽ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീന സുരേഷ് അധ്യക്ഷത വഹിച്ചു. സി പി സജിത, ഹേമമോഹൻ എൻ നവ്യ, ഷിനു. കെ ഷിബിൻ, നസീറ, വനജ ആർ കെ റിൻസി ICDS സൂപ്പർവൈസർ ഗീത എന്നിവർ സാരിച്ചു.


Follow us on :

More in Related News