Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന കർക്കടക രാമായണ പാരായണത്തിന് ശ്രീരാമ പട്ടാഭിക്ഷേകത്തോടെ സമാപനമായി

16 Aug 2024 20:44 IST

- MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്നിരുന്ന കർക്കടക രാമായണ പാരായണത്തിന് ശ്രീരാമ പട്ടാഭിക്ഷേകത്തോടെ സമാപനമായി.ക്ഷേത്രം മേൽശാന്തി കാപ്പില്ലത്ത് പരമേശ്വരൻ എമ്പ്രാന്തിരി മുഖ്യപൂജാദി കർമ്മങ്ങൾ നിർവ്വഹിച്ചു.രാമായണ പാരായണം നടത്തിവന്നിരുന്ന തങ്കശങ്കുരു,തങ്കകുമാരൻ,ശോഭന നീലാമ്പരൻ,ദേവകിഗംഗാധരൻ,മേനക വേലായുധൻ തുടങ്ങിയവരെ ആദരിച്ചു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ,മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News